‘ബജറ്റിൽ കേരളത്തോടുള്ള അവഗണന ദൗർഭാഗ്യകരം’: മന്ത്രി വീണാ ജോർജ്

Veena George

ബജറ്റിൽ കേരളത്തോടുള്ള അവഗണന ദൗർഭാഗ്യകരമെന്ന് മന്ത്രി വീണാ ജോർജ്. എയിംസ് കേരളത്തിന് അർഹതപ്പെട്ടതായിരുന്നു. കേന്ദ്ര മന്ത്രിയുമായി സംസാരിച്ചതുമാണ്.കിട്ടാതിരുന്നതിൽ നിരാശയുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കാനും മാത്രം ഉപകരിക്കുന്ന ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്; സിപിഐഎം പോളിറ്റ്ബ്യൂറോ

അതേസമയം കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് അങ്ങേയറ്റം നിരാശാജനകവും തികച്ചും കേരളവിരുദ്ധവുമാണ്. കേരളത്തിന്‍റെ 24000 കോടിയുടെ പാക്കേജ് ഉൾപ്പെടെ ന്യായമായ ഒരാവശ്യം പോലും അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായില്ല. മോദി സര്‍ക്കാരിന്‍റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി മാത്രമുള്ള രാഷ്ട്രീയ ഗിമ്മിക്കാക്കി ബജറ്റിനെ മാറ്റിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News