വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിലല്ല മാധ്യമ സ്വാതന്ത്ര്യം: മന്ത്രി വീണാ ജോര്‍ജ്

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്. വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിലല്ല മാധ്യമ സ്വാതന്ത്ര്യമെന്ന് മന്ത്രി പറഞ്ഞു. നിരുപാധികം മാപ്പ് പറഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ സംഭവങ്ങള്‍ നിരവധിയുണ്ടെന്നും മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം സംസ്ഥാനത്ത് ഉണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് ഓര്‍മിപ്പിച്ചു.

Also Read : ‘സുധാകരനെതിരെ ഒന്നും പറയുന്നില്ല; തെറ്റിനെതിരെ നടപടിയെടുക്കുന്ന എസ്എഫ്‌ഐ പ്രതിക്കൂട്ടിലാക്കുന്നു’; വിമര്‍ശിച്ച് പി.ജയരാജന്‍

അതേസമയം എസ്എഫ്ഐയുടെ നട്ടെല്ലിന്റെ അളവ് മാധ്യമപ്രവര്‍ത്തകരെടുക്കേണ്ടെന്ന് വ്യക്തമാക്കി ക‍ഴിഞ്ഞ ദിവസം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News