മന്ത്രി വീണാ ജോര്‍ജും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി

വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

ALSO READ:പ്രതിപക്ഷ നേതാവിന് ചോദ്യങ്ങളെ ഭയം, കൈരളി ന്യൂസ് റിപ്പോര്‍ട്ടറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത് പ്രതിഷേധാര്‍ഹം; ഡിവൈഎഫ്‌ഐ

മന്ത്രിയുടെ ഒരു മാസത്തെ ശമ്പളവും അലവന്‍സും അടങ്ങിയ ചെക്ക് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറി. ഇതുകൂടാതെ ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ 10 ദിവസത്തെ വേതനവും നല്‍കി.

ALSO READ:നീരജ് ചോപ്രയും മനു ഭാകറും വിവാഹിതരാകുമോ? സോഷ്യൽ മീഡിയ പ്രചാരണത്തിന് മറുപടിയുമായി മനുവിന്റെ പിതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News