യൂണിസെഫ് ചൈല്ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ (സിഡിസി) നോളജ് പാര്‍ട്ണറാകുന്നു എന്ന വിവരം പങ്കുവെച്ച് മന്ത്രി വീണ ജോർജ്.സിഡിസിയുടെ ചരിത്രത്തില് തന്നെ പ്രധാനപ്പെട്ട സമയത്തേയ്ക്ക് കടന്നിരിക്കുകയാണ് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ന്യൂറോ ഡെവലപ്‌മെന്റല് ഡിസോര്ഡര് രോഗങ്ങളുടെ സെന്റര് ഓഫ് എക്‌സലന്സായി സിഡിസി ഇനി പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്
യൂണിസെഫ് ചൈല്ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ (സിഡിസി) നോളജ് പാര്ട്ണറാകുന്നു. സിഡിസിയുടെ ചരിത്രത്തില് തന്നെ പ്രധാനപ്പെട്ട സമയത്തേയ്ക്ക് കടന്നിരിക്കുകയാണ്. ന്യൂറോ ഡെവലപ്‌മെന്റല് ഡിസോര്ഡര് രോഗങ്ങളുടെ സെന്റര് ഓഫ് എക്‌സലന്സായി സിഡിസി ഇനി പ്രവര്ത്തിക്കും. സിഡിസി കുടുംബത്തിലെ അംഗവും ഭിന്നശേഷിക്കാരനുമായ അമല് വരച്ച ചിത്രം ഈ വേദിയില് വച്ച് അമലും അമ്മ അഖിലയും ചേര്ന്ന് നല്കിയപ്പോള്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here