‘ആ പോരാട്ട ജീവിതം മുന്നോട്ടുള്ള യാത്രയിൽ ഊർജം’: മന്ത്രി വീണാ ജോർജ്

ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം അറിയിച്ചു. രോഗത്തിന്റെ അസ്വസ്ഥതകൾ സഖാവിനെ അലട്ടിത്തുടങ്ങിയിട്ട് അധിക നാളുകളായില്ല.

also read : 2030 ലോകകപ്പ് : പോര്‍ച്ചുഗല്‍ ഉൾപ്പെടെ 6 രാജ്യങ്ങൾ ആതിഥേയർ

രോഗക്കിടക്കയിലും തൊഴിലാളികളുടെയും ജീവനക്കാരുടെയും പൊതു ആവശ്യങ്ങൾക്ക് വേണ്ടി വിളിക്കുകയും ഇടപെടുകയും ചെയ്തിരുന്നു. ജീവിതം തൊഴിലാളികൾക്കായി നീക്കിവെച്ച സഖാവ്. സഖാവിന്റെ വേർപാട് വേദനാജനകമാണ്. ആ പോരാട്ട ജീവിതം മുന്നോട്ടുള്ള യാത്രയിൽ ഊർജമാണെന്നും മന്ത്രി അനുശോചിച്ചു.

also read : 2030 ലോകകപ്പ് : പോര്‍ച്ചുഗല്‍ ഉൾപ്പെടെ 6 രാജ്യങ്ങൾ ആതിഥേയർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News