‘തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ നിലപാടുകളെടുത്ത് മുന്നോട്ടുപോകും’; മന്ത്രി വീണ ജോർജ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ നിലപാടുകളെടുത്ത് മുന്നോട്ടുപോകുമെന്ന് മന്ത്രി വീണ ജോർജ്. തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ല. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ ആരോപണം ഉന്നയിച്ച നടി പരാതി നൽകിയാൽ തുടർനടപടികൾ സ്വീകരിക്കും. നടിക്ക് പരാതിപ്പെടാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകും. ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത്തരത്തിൽ മുന്നോട്ടു പോകുമെന്നും മന്ത്രി വീണ ജോർജ്.

Also Read; ‘താൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വേണ്ടതുപോലെ ചെയ്യും’: ഇന്ദ്രൻസ്

Minister Veena George on Hema Committee Report and State Government’s stance on it

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News