‘വന്ദന ദാസിന്റെ മരണം നീറ്റലായി നിൽക്കുന്നു’, എല്ലാ ജീവനും വിലപ്പെട്ടത്, അത് സംരക്ഷിക്കണം എന്നതാണ് സർക്കാർ നിലപാട്: വീണ ജോർജ്

ഡോ. വന്ദന ദാസിന്റെ മരണം ഒരു നീറ്റലായി നിൽക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും, ആ ജീവൻ സംരക്ഷിക്കണം എന്നതാണ് സർക്കാർ നിലപാടെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു.

ALSO READ: ‘രാജ്യസഭാംഗത്തിന് ചേരാത്ത പെരുമാറ്റം’;തൃണമൂൽ കോൺഗ്രസ് എം പി യെ സസ്‌പെൻഡ് ചെയ്തു

അതേസമയം, ആരോഗ്യ പ്രവർത്തകർ എന്ന നിർവ്വചനത്തിൽ പാരാമെഡിക്കൽ വിദ്യാർത്ഥികൾ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരെക്കൂടി ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമത്തിന് മുൻ നിയമത്തിൽ കൂടുതൽ ശിക്ഷ വർധിപ്പിച്ചെന്നും മന്ത്രി വീണ ജോർജ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News