ശബരിമലയില്‍ റോപ് വേ നിര്‍മാണത്തിന് തടസങ്ങള്‍ നീങ്ങുന്നു; പദ്ധതി വേഗം പൂര്‍ത്തിയാകുമെന്ന്‌ മന്ത്രി വി എന്‍ വാസവന്‍

sabarimala

ശബരിമലയില്‍ നടന്നു കയറാന്‍ കഴിയാത്ത ഭക്തരെ ഡോളി വഴി ചുമന്നു കൊണ്ടുപോകുന്ന രീതിക്ക് പരിഹാരമാകുന്നു. ശബരിമലയില്‍ റോപ് വേ നിര്‍മാണത്തിന് തടസങ്ങള്‍ നീങ്ങി. ശബരിമലയില്‍ നിന്ന് പമ്പ ഹില്‍ ടോപി ലേക്ക് 2.7 കിലോമീറ്റര്‍ ദൂരത്താണ് റോപ് വേ.

ALSO READ: ‘ചിരി’യിലൂടെ കേരള പൊലീസ് പറയാതെ പറയുന്നത്; വെറെറ്റി പോസ്റ്റര്‍ വൈറല്‍

ഇക്കാര്യത്തില്‍ റെവന്യൂ വകുപ്പിന്റെ അനുമതി ലഭിച്ചെന്നും വനം വകുപ്പ് അനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കാന്‍ ആകുമെന്ന പ്രതീക്ഷയെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News