ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുവാനാണ് മാധ്യമങ്ങളുടെ ശ്രമമെന്ന് മന്ത്രി വി എൻ വാസവൻ

V N Vasavan

വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു കൊണ്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയത് മാതൃകാപരമായ രക്ഷാപ്രവർത്തനമാണെന്ന് മന്ത്രി വി എൻ വാസവൻ. അതിനെ കരിവാരിത്തേക്കുവാനും ഇകഴ്ത്തി കാണിക്കാനുമാണ് മാധ്യമങ്ങൾ വ്യാജ വാർത്ത സൃഷ്ടിക്കുന്നത്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുവാനാണ് മാധ്യമങ്ങളുടെ പരിശ്രമം. ഈ നിലപാട് തിരുത്തുവാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.

Also Read: വ്യാജ വാർത്ത സംസ്ഥാനത്തിന് അർഹമായ തുക നൽകാത്ത കേന്ദ്രത്തെ രക്ഷിക്കാൻ വേണ്ടി മാധ്യമങ്ങൾ നിർമിച്ചത്; എ.വിജയരാഘവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News