‘പുതിയ ചെറുതോണി പാലം ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്ത് നൽകുന്ന ഒന്ന്’: മന്ത്രി വി എൻ വാസവൻ

പുതിയ ചെറുതോണി പാലത്തിലൂടെ കടന്നു പോകുപ്പോൾ ഒന്നിച്ചു നിന്ന് ആ മഹാപ്രളയത്തെ അതിജീവിച്ച് അതിൽ നിന്ന് ഉയർത്തെഴുന്നേറ്റ നാടും ജനതയുമാണ് മനസിൽ നിറഞ്ഞു നിന്നതെന്ന് മന്ത്രി വി എൻ വാസവൻ. ഇപ്പോൾ ടൗണിന്റെ മുഖഛായ തന്നെ മാറി. മഹാപ്രളയത്തിന്റെ ശേഷിപ്പ് പോലെ പഴയ പാലവും അവിടെയുണ്ട്. പഴയ പാലത്തിൽ നിന്നും എട്ട് മീറ്റർ ഉയരത്തിലാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘എന്തിനെയും തടസപ്പെടുത്തുകയാണ് വി മുരളീധരന്‍; കേരളത്തിലായാലും പാര്‍ലമെന്റിലായാലും സ്ഥിതി ഇതു തന്നെ’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്ത് നൽകുന്ന ഒന്നാണ് ഈ കാഴ്ച്ചയെന്നും ആരും തടസ്സങ്ങൾ സൃഷ്ടിച്ചാലും അതിനെ അതിജീവിക്കാനുള്ള കരുത്ത് ഈ മണ്ണിനും അതിൽ വളർന്ന മനുഷ്യർക്കുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കാവിവല്‍ക്കരണം; ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News