വർക്കൌട്ട് ചെയ്ത് ഞെട്ടിച്ച് മന്ത്രി; തരംഗമായി വീഡിയോ

Muhammed Riyas exercise video

60 സെക്കൻ്റോളം വി ഹോൾഡും 30 സെക്കൻ്റ് പ്ലാങ്കും ഒരൊറ്റ സ്ട്രെച്ചിൽ ചെയ്യാൻ പറ്റുന്ന ഒരു മന്ത്രി കേരളത്തിൽ ഉണ്ടോ എന്ന് ചോദിച്ചാൽ അഭിമാനത്തോടെ ഇനി പറയാം മുഹമ്മദ് റിയാസെന്ന്. സോഷ്യൽമീഡിയയിൽ തരംഗമായി മന്ത്രിയുടെ വ്യായമത്തിന്റെ വീഡിയോ.

Also Read: ചരിത്രം കുറിച്ച് വിഴിഞ്ഞം; ഏറ്റവും കൂടുതൽ ഡ്രാഫ്റ്റ് ആഴമുള്ള മദർഷിപ്പ് MSC കെയ്ല തുറമുഖത്ത്

സ്വെറ്റ് സ്ക്വോഡ് എന്ന കോഴിക്കോടുള്ള കമ്മ്യൂണിറ്റിയിൽ ചീഫ് ഗസ്റ്റായി എത്തിയതാരുന്നു മന്ത്രി. മഴ വക വെക്കാതെ കമ്മ്യൂണിറ്റിയിൽ ഉള്ള അംഗങ്ങളോടൊപ്പം വ്യായമം ചെയ്യുകയും അതിനുശേഷം 1 കിലോമീറ്ററോളം വർക്കൌട്ട് ഗ്രൂപ്പിനൊപ്പം നടക്കുകയും ചെയ്തു.

Also Read: സുഹൃത്തിൽ നിന്നും ഒരുലക്ഷം രൂപ കടം വാങ്ങിയെന്ന് പറഞ്ഞു, മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല ; കാണാതായ നവവരന്റെ സഹോദരിയുടെ വാക്കുകൾ ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration