പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മലയാളികളടക്കം 5 സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ

കർണാടക വിട്ലയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മലയാളികളടക്കം 5 സംഘപരിവാർ പ്രവർത്തകരെ വിട്ല പൊലീസ് അറസ്റ്റ് ചെയ്തു.

കാസർഗോഡ് പൈവളിഗെ ബേരിപദവ് സ്വദേശികളും സജീവ സംഘപരിവാറുകാരുമായ സുകുമാര ബെള്ളാട (28),അക്ഷയ് ദേവാഡിഗ (24),കമലാക്ഷ ബെള്ളാട (30), രാജ എന്ന രാജേഷ് നായ്ക് (23), വിട്ട്ലയിലെ ജയപ്രകാശ് (26) എന്നിവരെയാണ് വിട്ട്ല പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോഡ് പൈവളിഗെ സ്വദേശികളായ 4 പേരും വിട്ല സ്വദേശിയുമാണ് പോലീസിന്റെ പിടിയിലായത്.

also read; കളിമണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ 17 വയസുകാരനെ കാണാതായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News