15 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വിറ്റു, ദമ്പതികള്‍ അറസ്റ്റില്‍, വാങ്ങിയവര്‍ക്കെതിരെയും അന്വേഷണം

15 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങ‍ള്‍ വ‍ഴി വില്‍പ്പന നടത്തിയ ദമ്പതികള്‍ പിടിയില്‍. കുളത്തൂപ്പുഴ സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വിഷ്ണു പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഭാര്യയാണ് പകർത്തിയത്.

ALSO READ: ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

ഇൻസ്റ്റഗ്രാം വഴിയാണ് ചിത്രങ്ങളും വീഡിയോയും വിറ്റത്.  ആവശ്യക്കാര്‍ക്ക് മുന്‍‌കൂര്‍ പണം നല്‍കി ഇന്‍സ്റ്റഗ്രാം വഴി അയച്ചു നൽകി. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയുംദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും പ്രതികള്‍ ഈടാക്കി. ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം.

ALSO READ: ‘പ്രതിയേയും കുട്ടിയേയും കണ്ടിരുന്നു; ചോദിച്ചപ്പോള്‍ മകളാണെന്ന് പറഞ്ഞു’; ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News