കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മുണ്ടപ്പാലം ജംഗ്ഷനില്‍ മുഹമ്മദ് റിജാസ് (18) ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ALSO READ:കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് വന്‍നഷ്ടം

ജില്ലാ ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള ജില്ല കളക്ടറെയും ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എന്നിവരെയും എതിര്‍ കക്ഷി ചേര്‍ത്താണ് കേസെടുത്തത്. കേസില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് 15 ദിവസത്തിനുള്ളില്‍ വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ചേര്‍ന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങില്‍ ആണ് കേസെടുത്തത്.

ALSO READ:സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News