അന്വേഷണ സംഘത്തില്‍ നിന്നും ലഭിച്ചത് നല്ല പിന്തുണ; സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്: മിനു മുനീര്‍

സിനിമാ മേഖലയിലെ പ്രമുഖ താരങ്ങള്‍ക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ പരാതി നല്‍കി നടി മിനു മുനീര്‍. ഏഴുപേര്‍ക്ക് എതിരെയാണ് പരാതി നല്‍കിയതെന്നും ഉണ്ടായ അനുഭവങ്ങള്‍ തുറന്നെഴുതിയിട്ടുണ്ടെന്നും മിനു കൈരളിയോട് പ്രതികരിച്ചു.

ALSO READ: ‘ഇനിയും പേരുകള്‍ പുറത്തുവരാനുണ്ട്, സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം’: അഭിനേത്രി ഉഷ ഹസീന

നല്ല പിന്തുണയാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിച്ചത്. സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്.മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷ നല്‍കുന്നു.ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചതാണ് പ്രതീക്ഷ നല്‍കുന്നത്. എല്ലാം തുറന്നുപറയാന്‍ സര്‍ക്കാര്‍ അവസരമൊരുക്കി.നിതീ കിട്ടുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News