തിരുവനന്തപുരത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ പാലക്കാട് നിന്ന് കണ്ടെത്തി?

അതിഥി തൊഴിലാളികളുടെ കാണാതായ മകളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത വിവരം. അരോണായ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് കണ്ടത്തിയതെന്നാണ് ആദ്യം റിപ്പോര്‍ട്ട് പുറത്തുവന്നത്. തിരുവന്തപുരത്ത് നിന്ന് അസമിലേക്കുള്ള ട്രെയിനില്‍ കുട്ടിയുടെ ചിത്രവുമായി പൊലീസ് ഓരോ ബോഗികളിലും തെരച്ചില്‍ നടത്തുകയാണ്. തിരുവനന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകള്‍ തസ്മീത്ത് തംസമിനെയാണ് ഇന്ന് രാവിലെ കാണാതായത്. അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.

ALSO READ: അബുദാബിയിൽ നിന്ന് മലയാളി യുവാവിനെ മൂന്ന് മാസമായി കാണാനില്ലെന്ന് പരാതി; കാണാതായത് തിരുവനന്തപുരം പുതിയതുറ സ്വദേശി ഡിക്സണെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News