കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടക്കാടു തെക്ക്, ചിറക്കാരോട്ട് വിലാസത്തില്‍ വി. കെ. കോശി(65) ആണ് മരിച്ചത്. ഏപ്രില്‍ 7 നു വൈകിട്ട് വീട്ടില്‍ നിന്നും വഴക്കിട്ടു ഇറങ്ങിയതായിരുന്നു കോശി. പന്തളം നഗരസഭ അഞ്ചാം വാര്‍ഡിലെ കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. അഗ്‌നിശമനസേന നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് ഇയാളെ പുറത്തെടുത്ത് പൊലീസിന് കൈമാറി. മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു.

ALSO READ:വാഹനങ്ങളിൽ തോന്നുംപോലെ ഭാരം കയറ്റരുത്, അമിതഭാരം അപകടം ക്ഷണിച്ചുവരുത്തും; മുന്നറിയിപ്പുമായി എംവിഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News