കോഴിക്കോട് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു

കോഴിക്കോട് നന്തിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു. ഇന്നലെ വൈകിട്ടാണ് മത്സ്യത്തൊഴിലാളിയെ കാണാതായത്. കനത്ത കാറ്റിലും മഴയിലും ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

Also Read; സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News