ആലുവയില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

ആലുവയില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് ഇന്ന് പുലർച്ചെയോടെ കുട്ടികളെ കാണാതായത്.

ALSO READ: ‘ഇന്ത്യയിൽ ഓരോ മിനുട്ടിലും മൂന്ന് പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിതരാകുന്നു’, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News