തിരുവല്ലയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവം; കൂട്ടിക്കൊണ്ടു പോയവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

തിരുവല്ലയിൽ നിന്നും ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ കൂട്ടിക്കൊണ്ടു പോയവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. ഇവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ , തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു.

ALSO READ: സമരാഗ്നിയിൽ വീണ്ടും വിവാദം; സുധാകരനെ സുരേന്ദ്രൻ എന്ന് വിളിച്ച് ആൻ്റോ ആൻ്റണി എം പി

ബന്ധപ്പെടേണ്ട നമ്പർ: എസ് ഐ തിരുവല്ല 9497980242, എസ് എച്ച് ഒ തിരുവല്ല 9497987053, ഡി വൈ എസ് പി തിരുവല്ല 9497990035

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News