കൊല്ലം അഞ്ചലില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

Missing girl Found

കൊല്ലം അഞ്ചലില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടികളെ
കാണാതായെന്നായിരുന്നു പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News