‘ഒടുവിൽ ആ സന്തോഷം അവർ പങ്കുവെച്ചു’, ലണ്ടനിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

ലണ്ടനിൽ കാണാതായ മലയാളി വിദ്യാർത്ഥിനി അനിതാ കോശിയെ കണ്ടെത്തി. കോവെൻട്രിയിൽ നിന്നാണ് അനിതാ കോശിയെ കണ്ടെത്തിയത്. അനിതാ കോശി സുരക്ഷിതയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വീട്ടിൽ വെച്ചായിരുന്നു15 കാരിയായ അനിതയെ കാണാതായത്. അനിതയെ കണ്ടെത്തണമെന്ന് ഉറച്ച് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകരമായ തെരച്ചിലാണ് പോലീസ് നടത്തിയിരുന്നത്.

ALSO READ: ‘ഇനി മുതൽ അപേക്ഷിക്കണ്ട, ആവശ്യപ്പെട്ടാൽ മതി’; കൊല്ലം ജില്ലാ പഞ്ചായത്തിൽ അപേക്ഷ എന്ന വാക്കുപയോഗിക്കേണ്ടന്ന് തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News