ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
തൃശൂര്‍ സ്വദേശി ആകാശിനെയാണ് ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങിനിടെകാണാതായത്. ഇന്ന് രാവിലെ ആകാശിനെ കാണാതായത്. ദില്ലി ഗുരുഗ്രാമിലാണ് ആകാശ് താമസിച്ചിരുന്നത്.
Also Read : http://പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും: മുഖ്യമന്ത്രി
സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ദില്ലി മലയാളി അസ്സോസിയേഷന് ജനസംസ്കൃതി കത്തു നല്കി. രക്ഷപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഉത്താരാഖണ്ഡ് സര്‍ക്കരിനോട് ആവശ്യപ്പെടണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
Summery | A Malayali went missing while rafting in Rishikesh, Uttarakhand. Akash, a native of Thrissur, is missing. Akash went missing this morning
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here