പാലക്കാട് വാളയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു

പാലക്കാട് വാളയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു. ഷൺമുഖം, തിരുപ്പതി എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. കോയമ്പത്തൂർ ധനലക്ഷ്മി ശ്രീനിവാസൻ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ.

also read; പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് 15 പേര്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News