മിഷൻ ബേലൂർ മഖ്ന: ദൗത്യസംഘത്തിന്റെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തും: മന്ത്രി എ കെ ശശീന്ദ്രൻ

ഓപ്പറേഷൻ ബേലൂർ മഖ്നയുടെ ദൗത്യസംഘത്തിന്റെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. തദ്ദേശ റവന്യൂ പൊലീസ് വകുപ്പുമായി ചേർന്ന് പുതിയ പദ്ധതി നടപ്പാക്കുമെന്നും മയക്കുവെടി വയ്ക്കുന്നതിന് കാലതാമസം ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദൗത്യ സംഘത്തിലേക്ക് അരുൺ സക്കറിയയെ കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇക്കാര്യം മൃഗസംരക്ഷണ വകുപ്പുമായി ചർച്ച നടത്തും. ദൗത്യം അവസാനിപ്പിക്കാൻ സമയമായിട്ടില്ലയെന്നും കാര്യക്ഷമമായി മുന്നോട്ടു പോകും മന്ത്രി അറിയിച്ചു.

ALSO READ: ‘നെറ്റ് സീറോ കാർബൺ ആൻഡ് റിസിലിയന്റ് ബിൽഡിംഗ്; ധാരണാപത്രം ഒപ്പിട്ട് തിരുവനന്തപുരം നഗരസഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News