സ്വര്‍ണകടത്ത് കേസിലെ പ്രതിക്കൊപ്പം കൈകോര്‍ത്ത് എം.കെ മുനീര്‍ എംഎല്‍എ

സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം കൈകോര്‍ത്ത് എം.കെ. മുനീര്‍ എംഎല്‍എ. മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതി ഭരണസമിതിയിൽ സ്വർണക്കടത്ത് കേസ് പ്രതിയായ അബുലൈസും. ദുബായില്‍ ജോലി തേടിയെത്തുന്നവര്‍ക്ക് സൗജന്യ താമസ സൗകര്യം ഒരുക്കുന്നതാണ് പദ്ധതി.2023 ലാണ് പദ്ധതി ആരഭിച്ചത്.

ALSO READ: സ്കൂൾ വാനിനുള്ളിൽ രണ്ട് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം, ഡ്രൈവർ അറസ്റ്റിൽ; സംഭവം പൂനെയിൽ

കൊഫേപോസ പ്രകാരം ജയിലില്‍ അടച്ച അബുലൈസാണ് പ്രധാന സംഘാടകന്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയാണ് അബുലൈസ്. 2013 ല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ഹോസ്‌ററസ് പിടിയിലായ സ്വര്‍ണ്ണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രകന്‍ അബുലൈസ് ആയിരുന്നു. ഒളിവില്‍ പോയ അബുലൈസിനെ 2017 ലാണ് അറസ്റ്റ് ചെയ്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News