കൈരളി ടിവി ദൃശ്യ മെഗാ ഷോ; സംഘാടകസമിതി രൂപീകരിച്ചു

2025 ജനുവരി 19 ന് പയ്യന്നൂരില്‍ നടക്കുന്ന കൈരളി ടിവി ദൃശ്യ മെഗാ ഷോ സംഘാടകസമിതി രൂപീകരണയോഗം പയ്യന്നൂര്‍ ഗവ ബോയ്‌സ് ഹൈസ്‌കൂളില്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത അധ്യക്ഷത വഹിച്ചു.

ALSO READ: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചിരുന്ന എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിൽ വീണ്ടും ലൈവ്, പരീക്ഷാ വിശകലനം

ചടങ്ങില്‍ കൈരളി ടിവി ജനറല്‍ മാനേജര്‍ ബി സുനില്‍, പി.സന്തോഷ്, വി.നാരായണന്‍,പി.വി. കുട്ടന്‍, എ കെ ബൈജു, ജിഗീഷ് നാരായണന്‍, ദൃശ്യ സെക്രട്ടറി കെ ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ALSO READ: സ്വകാര്യബസ് ആളുകളെ ഇടിച്ചുകൊന്നാൽ 3 മാസത്തേക്ക് പെർമിറ്റ് സസ്പെൻഡ് ചെയ്യും, ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധം; മന്ത്രി ഗണേഷ്കുമാർ

ALSO READ: അദാലത്തിലെ അപൂർവ ചാരുതയായി ഈ അച്ഛൻ്റെയും മകളുടെയും ഒത്തുചേരൽ; അച്ഛൻ മന്ത്രിയായി എത്തിയപ്പോൾ, മകൾ വന്നത് റവന്യൂ ജീവനക്കാരിയായി

MLA TI Madhusudhanan inaugurated the KairaliTV Drishya Mega Show organizing committee meeting. The program will be held on 19 January 2025 at Payyanur Govt Boys High School.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News