സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച്ച

M M LAWRENCE
മുതിര്‍ന്ന സി പി ഐ എം നേതാവ് എം എം ലോറന്‍സിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച്ച.  രാവിലെ 8 മണി മുതല്‍ 9 മണിവരെ സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്‍ററില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.തുടര്‍ന്ന് 9 മണി മുതല്‍ 4 മണിവരെ എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനമുണ്ടാകും.
ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം എറണാകുളം ഗവ. മെഡിക്കൽ കോളേജിന്‌ മൃതദേഹം കൈമാറും.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം എം ലോറൻസിൻ്റെ അന്ത്യം. 95 വയസ്സായിരുന്നു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News