എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് നൽകുന്നതിനെതിരായ ഹർജി വ്യാഴാഴ്ച പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി

M M LAWRENCE

എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് നൽകുന്നതിനെതിരായ ഹർജി വ്യാഴാഴ്ച പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി. ആദ്യ ഹിയറിംഗിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വീണ്ടും ഹിയറിംഗ് നടത്താനാകുമോ എന്ന് സർക്കാർ അറിയിക്കണം.

ALSO READ; ഹനുമാൻ കുരങ്ങുകൾ മൃഗശാല വിട്ട് പുറത്തു പോയിട്ടില്ല: ഡയറക്ടർ മഞ്ജുളാദേവി

എം എം ലോറൻസിൻ്റെ മകൾ ആശ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. കോടതി നിർദ്ദേശപ്രകാരം നടത്തിയ ഹിയറിംഗിൽ അധികൃതർ പക്ഷപാതപരമായ തീരുമാനം എടുത്തു എന്നാണ് ആശയുടെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News