ആര്‍എസ്എസ് അജണ്ടയ്ക്ക് തിരിച്ചടി; എംഎം ലോറന്‍സിന്റെ മൃതദേഹം മെഡി. കോളേജിന് കൈമാറാമെന്ന് ഹൈക്കോടതി

എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാമെന്ന് ഹൈക്കോടതി. മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഉത്തരവ്. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറരുതെന്ന ആവശ്യം തള്ളി. മക്കളുമായി ആലോചിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ തീരുമാനമെടുക്കണമെന്നും കോടതി.

ALSO READ: ‘യുവാക്കളോട് അവഹേളനം നിറഞ്ഞ തൊഴിലാളി വിരുദ്ധമായ പ്രസ്താവനയാണ് കേന്ദ്രമന്ത്രി നടത്തിയത്’: വി കെ സനോജ്

മൂന്ന് മക്കള്‍ക്കും പറയാനുള്ളത് മെഡിക്കല്‍ കോളേജ് അധികൃതര്‍ കേള്‍ക്കണമെന്നും നിര്‍ദേശം. ലോറന്‍സിന്റെ മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കണമെന്ന ആശയുടെ ആവശ്യം തള്ളിയ കോടതി, പളളി വികാരിക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News