എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

M M Lorence

എംഎം ലോറന്‍സിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്നത് തടയാന്‍ മകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിക്കണമെന്നും. മക്കളുമായി ആലോചിച്ച് മെഡിക്കൽ കോളേജ് അധികൃതർ തീരുമാനം എടുക്കണം. 3 മക്കൾക്കും പറയാനുള്ളത് മെഡിക്കൽ കോളേജ് അധികൃതർ കേൾക്കണം. പള്ളിയിൽ സംസ്കരിക്കണമെന്ന് ആവശ്യവും പള്ളിവികാരിക്ക് പൊലീസ് സംരക്ഷണം നൽകണം എന്ന ആവശ്യവും കോടതി തള്ളിയിരുന്നു. ലോറൻസിന്റെ മകൾ ആശ മുഖേന സംഘപരിവാരാണ് കോടതിയിൽ ഹർജി നൽകിയത്.

Also Read: കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആളാണ് ആശ; എംഎം ലോറന്‍സിന്റെ പഴയൊരെഴുത്ത് വീണ്ടും വൈറല്‍

എംഎം ലോറന്‍സിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നതെന്ന് ലോറന്‍സിന്റെ മകന്‍ എം എല്‍ സജീവന്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News