സമഗ്ര സേവനത്തിനുള്ള എം ജിനദേവന്‍ സ്മാരക പുരസ്‌കാരം എം എം മണിക്ക്

സിപിഐ എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയും, എംഎല്‍എയും,സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന എം ജിനദേവന്റെ 30-ാം ചരമവാര്‍ഷികം സംഘടിപ്പിച്ചു.

ALSO READ:  ചില മാധ്യമങ്ങള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്

സിപിഐ എം ജില്ലാ കമ്മിറ്റിയും എം ജിനദേവന്‍ സ്മാരക ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. എംഎം മണി എംഎല്‍എ, ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സംസ്ഥാ കമ്മിറ്റിയംഗം കെ പി മേരി എന്നിവര്‍ സംസാരിച്ചു.

ALSO READ:  നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു, മൃതശരീരം വീട്ടിനുള്ളില്‍ കത്തിച്ചു; സംഭവം യുപിയില്‍

സമഗ്ര സേവനത്തിനുള്ള എം ജിനദവന്‍ സ്മാരക പുരസ്‌കാരം എം എം മണി എംഎല്‍എക്ക് എം എ ബേബി സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News