തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മെബൈല്‍ ഫോണ്‍ മോഷ്ടിച്ചു: ബംഗാൾ സ്വദേശി പിടിയില്‍

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  ഡി സുരേഷ് കുമാറിന്‍റെ മെബൈല്‍ ഫോണ്‍ മോഷ്ടിച്ചു. തേമ്പാമുട്ടം റെയില്‍വേ പ്ലാറ്റ്ഫോമിന് സമീപം രാവിലെയാണ് മോഷണം നടന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മൊബൈലുമായി പ്രതി പൊലീസ് പിടിയിലായി.

ALSO READ: മോദി മിണ്ടുന്നില്ല: മണിപ്പൂര്‍ പരാമര്‍ശിക്കാതെ വീണ്ടും മന്‍ കി ബാത്ത്, രാജ്യത്ത് തീര്‍ത്ഥാടനത്തിന് ആളുകള്‍ എത്തുന്നുവെന്ന് പരാമര്‍ശം

വെസ്റ്റ് ബംഗാൾ സ്വദേശി സുബ്രാതോ കൗറാണ് പിടിയിലായത്. ബസിൽ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ഇയാളെ പിടികൂടിയത്.

ALSO READ: പുതിയ ഐഹിത്യങ്ങൾ സൃഷ്ടിക്കാൻ ബി ജെ പി മുടക്കുന്നത് കോടികൾ, ഹിന്ദുത്വം അടിച്ചേൽപ്പിക്കാൻ ശ്രമമെന്ന് ജോൺ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News