അലന്‍ വാക്കര്‍ ഡിജെ ഷോയിലെ മൊബൈല്‍ മോഷണം; മുഖ്യപ്രതി പ്രമോദ് യാദവ്

അലന്‍ വാക്കര്‍ ഡിജെ ഷോയിലെ മൊബൈല്‍ മോഷണത്തില്‍ മുഖ്യപ്രതി പ്രമോദ് യാദവ് എന്ന് പൊലീസ്. മോഷണം ആസൂത്രണം ചെയ്തതും മൊബൈല്‍ ഫോണുകള്‍ വില്‍പ്പന നടത്തുന്നതും പ്രമോദെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ യുപിയില്‍ എന്നും പൊലീസ് പറഞ്ഞു.

ALSO READ:അപകടം പതിയിരിക്കുന്ന യാത്രകൾ; മുന്നറിയിപ്പ് നൽകി എംവിഡി

കേസില്‍ പിടിയിലാകാനുള്ളത് ഇനി നാല് പേരാണ്. രണ്ടുപേര്‍ മുംബൈയിലും, രണ്ടുപേര്‍ ഉത്തരപ്രദേശിലും ഒളിവിലാണ്. പ്രത്യേക അന്വേഷണസംഘം വീണ്ടും ഇവിടെ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration