ഫോൺ വാങ്ങുന്നെങ്കിൽ ഇപ്പോൾ വാങ്ങണം; 2024 നെ കാത്തിരിക്കുന്ന ഓഫറുകൾ ഇതൊക്കെ

സാംസങ്, റെഡ്മി, വൺപ്ലസ്, റിയൽമി, വിവോ തുടങ്ങി ഇന്ത്യൻ വിപണിയിലെ ഫോണുകളെല്ലാം പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. വിവിധ ബ്രാൻഡുകളിൽ നിന്നായി വ്യത്യസ്തമായ ഫോണുകളാണ് ഈ മാസം വിപണിയിലെത്തുന്നത്.

Also Read: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 4 പേര്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്

ഷവോമി ജനുവരി 4 ന് ഇന്ത്യയിൽ റെഡ്മി നോട്ട് 13 സീരീസ് അവതരിപ്പിക്കും. സീരീസിൽ മൂന്ന് മോഡലുകൾ അടങ്ങിയിരിക്കുമെന്നാണ് സൂചന. റെഡ്മി നോട്ട് 13 5 ജി, റെഡ്മി നോട്ട് 13 പ്രോ 5 ജി, റെഡ്മി നോട്ട് 13 പ്രോ + 5 ജി. 6.67 ഇഞ്ച് 1.5K ഫുൾ-എച്ച്‌ഡി+ അമോലെഡ് സ്‌ക്രീനുകളും 16എംപി ഫ്രണ്ട് ക്യാമറകളും ഉൾപ്പെടുത്താൻ സജ്ജീകരിച്ചിരിക്കുന്നു.

Also Read: ഹേമന്ത് സോറന് ഇഡി കുരുക്ക്; അറസ്റ്റിലായേക്കുമെന്ന് സൂചന

വൺപ്ലസ് വാട്ടർ ഡൗൺ പതിപ്പായ വൺപ്ലസ് ആറും ജനുവരി 23-ന് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. പ്രീമിയം ഡിസൈനും ക്യാമെറകളുമാണ് വൺ പ്ലസിന്റെ പ്രത്യേകത. സാംസങ് ഗാലക്‌സി എസ് 24 സീരീസ്, വിവോ എക്സ് 100 സീരീസ്, പോകോ എക്സ് 6 സീരീസ്, ഓപ്പോ റെനോ 11 എന്നിവയാണ് ഓഫറുകളുമായി വിപണിയിലെത്തുന്ന മറ്റു മോഡലുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News