പ്ലാസ്റ്റിക് സർജറി ചെയ്ത് മണിക്കൂറുകൾക്കകം പ്രമുഖ മോഡലിന് ദാരുണാന്ത്യം

പ്ലാസ്റ്റിക് സർജറി ചെയ്ത മോഡലിന് മണിക്കൂറുകൾക്കകം ദാരുണാന്ത്യം. പ്രശസ്ത ഒൺലി ഫാൻസ് മോഡലും അമേരിക്കൻ മോഡലും വ്യവസായിയുമായ കിം കർദാഷിയാനോട് രൂപസാദൃശ്യവുമുള്ള ക്രിസ്റ്റീന ആഷ്ടെൻ ഗൗർക്കാനി(34)യാണ് പ്ലാസ്റ്റിക് സർജറി ചെയ്തതിനെത്തുടർന്നുണ്ടായ ഹൃദയാഘാതം മൂലം മരിച്ചതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മോഡലിന് ഇൻസ്റ്റാഗ്രാമിൽ 6,26,000ത്തിലധികം ഫോളോവേഴ്‌സുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News