സംസ്ഥാനത്ത് മിതമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.

Also Read: പതിനൊന്നു വയസ്സുകാരി വില്‍പ്പനക്ക് എന്ന പോസ്റ്റിട്ട സംഭവം; നിര്‍ണായക വഴിതിരിവ്

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ – ഒഡീഷ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ്. തെക്കന്‍ രാജസ്ഥാന്‍ മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്ന സാഹചര്യവും നിലവിലുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.

Also Read: ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ കാവിക്കൊടി കാണിച്ച് ട്രെയിൻ തടഞ്ഞു; യുവാവ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News