മോദി സര്‍ക്കാരിനെ പുകഴ്ത്തി യുഡിഎഫ് എംപിമാര്‍

മോദി സര്‍ക്കാരിനെ പുകഴ്ത്തി വീണ്ടും കൊല്ലത്തെ യുഡിഎഫ് എംപിമാര്‍. മോദി സര്‍ക്കാരിന്റെ കാലത്തെ റെയില്‍വേ വികസനനേട്ടങ്ങളെയാണ് കൊടിക്കുന്നില്‍ സുരേഷ് എംപിയും,എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും പുകഴ്ത്തിയത്.

ALSO READ:   ട്രിപ്പിള്‍ ക്യാമറകളുള്ള സാംസങ് ഗാലക്‌സി A55, ഗാലക്‌സി A35 ഇന്ത്യയില്‍ അവതരിപ്പിച്ചു; സവിശേഷതകള്‍ ഇവയൊക്കെയാണ്

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കൊല്ലം- തിരുപ്പതി എക്‌സ്പ്രസ് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുന്ന പരിപാടിയിലായിരുന്നു എംപി മാരുടെ മോദി പ്രീണനം.

വേദിയില്‍ ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റിനും ഇരിപ്പിടമുണ്ടായിരുന്നു.

ALSO READ:  തോമസ് ചാഴികാടനെതിരായ ശിഖണ്ഡി പ്രയോഗം: ഷിബു ബേബി ജോണിനെതിരെ മന്ത്രി വിഎന്‍ വാസവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News