മോദിയുടെ ഗ്യാരന്റി പച്ചക്കള്ളം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചുപറി ഡയറക്ടറേറ്റായി മാറി: എം എ ബേബി

MA BABY

ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ഭരണം ഇന്ത്യയുടെ ആശയത്തെ തകര്‍ത്ത് തരിപ്പണമാക്കുന്നുവെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന ബിജെപിയുടെ നീക്കം അപാസകരമാണെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. മോദിയുടെ ഗ്യാരന്റി പച്ചക്കള്ളമാണെന്നും കള്ളത്തരത്തിന്റെ ചക്രവര്‍ത്തിയാണ് മോദിയെന്നും എം എ ബേബി പറഞ്ഞു.

Also Read:   കേന്ദ്രസര്‍വീസില്‍ 827 മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30
സേച്ഛാധിപതിയാണ് നരേന്ദ്ര മോദി. ഇ ഡിയെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചുപറി ഡയറക്ടറേറ്റായി മാറിയെന്നും എം എ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News