പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണാസിയില്‍ പിന്നില്‍. 6223 വോട്ടുകള്‍ക്ക് മോദി പിന്നില്‍. മോദി പിന്നിലാകുന്നത് തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യം. അയോധ്യയിലും ബിജെപി സ്ഥാനാര്‍ത്ഥി പിന്നിലാണ്. യുപി തകര്‍ന്നടിഞ്ഞ നിലയിലാണ് ബിജെപി. അമേഠിയില്‍ സ്മൃതി ഇറാനിയും പിന്നിലാണ്.
ALSO READ: വിജയക്കൊടി പാറിക്കുന്നതാര്?- ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ- തത്സമയം
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here