മോദി ഒരു ദിവസം നേരത്തേയെത്തും, അനിൽ ആന്റണിയും പരിപാടിയിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം ഒരു ദിവസം നേരത്തെയാക്കി. ഏപ്രിൽ 25ന് നിശ്ചയിച്ചിരുന്ന പരിപാടി ഏപ്രിൽ 24ലേക്കാണ് മാറ്റിയത്.

കൊച്ചിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുക. പരിപാടിയിൽ അനിൽ ആന്റണി പങ്കെടുക്കും. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നശേഷം അനിൽ ആന്റണിയുടെ ആദ്യ പൊതുപരിപാടിയാകും ഇത്. സിനിമാ താരം യാഷ് , ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. കർണ്ണാടക തെരഞ്ഞെടുപ്പ് പ്രചാരണ റാലികൾ കണക്കിലെടുത്താണ് പരിപാടിയിലെ സമയത്തിൽ മാറ്റം വരുത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News