ബ്രേക്കിനിടെ ഗ്രൗണ്ടില്‍ നമസ്‌കരിച്ച് പാക് താരം മുഹമ്മദ് റിസ്വാന്‍; വൈറലായി വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത് ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ഗ്രൗണ്ടില്‍ നമസ്‌കരിച്ച് പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാന്റെ ദൃശ്യങ്ങളാണ്.

Also Read : ആ സിനിമയില്‍ ഫഹദിന്റെ നായിക ഞാന്‍ ആയിരുന്നു, പക്ഷേ അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല, അതിന് കാരണമുണ്ട്: പ്രിയാമണി

മത്സരത്തിന്റെ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ടീമിലെ സഹതാരങ്ങളെല്ലാം വെള്ളം കുടിക്കാന്‍ പോയപ്പോഴാണ് ഗ്രൗണ്ടിന്റെ മധ്യത്തില്‍ റിസ്വാന്‍ പ്രാര്‍ത്ഥന നടത്തിയത്. പ്രാര്‍ത്ഥനക്ക് ശേഷം റിസ്വാനെ ആരാധകര്‍ കൈയടിയോടായാണ് വരവേറ്റത്.

Also Read : 10 ലക്ഷത്തിന്‍റെ പുത്തന്‍ ബസ് സ്റ്റോപ് മോഷണം പോയി, അന്തംവിട്ട് ബംഗളൂരു പൊലീസ്

021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതി കളിക്കുമ്പോഴും റിസ്വാന്‍ മത്സരത്തിനിടെ നമസ്‌കരിച്ചിരുന്നു. മുമ്പ് അമേരിക്കയിലെത്തിയപ്പോള്‍ റോഡിന്റെ വശത്ത് നമസ്‌കാര പായ വിരിച്ച് നമസ്‌കരിക്കുന്ന റിസ്വാന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News