‘സൂപ്പര്‍ സിറാജ്’ ശ്രീലങ്കയെ മുട്ടുകുത്തിച്ചു; വാങ്കടെയില്‍ ഇന്ത്യയുടെ തേരോട്ടം

ശ്രീലങ്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ലങ്കയെ മുട്ടുകുത്തിച്ച് മുഹമ്മദ് സിറാജ്. രണ്ട് ഓവറില്‍ 3 വിക്കറ്റ് നേടിയെടുത്താണ് സിറാജിന്റെ തേരോട്ടം. ജസ്പ്രീത് ബുമ്രാ ഒരു വിക്കറ്റും നേടി. നിലവില്‍ മൂന്ന് ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 3 റണ്ണാണ് ലങ്ക നേടിയത്.

Also Read; പൂത്തുലഞ്ഞ് തലസ്ഥാനം; സ്വപ്നതുല്യ കാഴ്ചയൊരുക്കി കേരളീയം പുഷ്പ മേള

മൂന്ന് സെഞ്ച്വറി നഷ്ടങ്ങളുടെ നിരാശ മാറ്റി നിര്‍ത്തിയാല്‍ വാംഖഡെയില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ബാറ്റിങിന് 100ല്‍ 100 മാര്‍ക്ക്. രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തില്‍ ഇന്ത്യ ബോര്‍ഡില്‍ ചേര്‍ത്തത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ്. ലങ്കയ്ക്ക് ജയിക്കാന്‍, സെമി സാധ്യത നിലനിര്‍ത്താന്‍ വേണ്ടത് 358 റണ്‍സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News