തെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല; ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്

ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. തെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല എന്ന് ആണ് മോഹന്‍ ഭാഗവതിന്റെ വിമര്‍ശനം.

ALSO READ: ജീവനക്കാരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ട്‌ സർക്കാർ മുന്നോട്ട് പോകും: മന്ത്രി ജെ ചിഞ്ചുറാണി

പ്രധാന സേവകന്‍ എന്നാല്‍ അഹങ്കാരം ഇല്ലാത്തവനും മറ്റുള്ളവരെ വേദനിപ്പിക്കാതെ പ്രവര്‍ത്തിക്കുന്നവനുമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

അതേസമയം മണിപ്പൂര്‍ കലാപത്തിലെ ആശങ്കയും മോഹന്‍ ഭാഗത് ഉന്നയിച്ചു. അനാവശ്യമായി സാമൂഹിക വേര്‍തിരിവ് ഉണ്ടാക്കാന്‍ ഇരുപക്ഷവും ശ്രമിച്ചു, അസത്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് മോഹൻ ഭാഗവത് പറയുന്നത്.

ALSO READ: വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ഉറപ്പാക്കുന്നതാകും കോളേജുകളിലെ ഇൻഡസ്ട്രിയൽ പാർക്കുകൾ: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News