ആരോഗ്യ സര്‍വകലാശാല വിസിയായി ഡോ. മോഹനന്‍ കുന്നുമ്മല്‍ തുടരും

ആരോഗ്യ സര്‍വകലാശാല വിസിയായി ഡോ. മോഹനന്‍ കുന്നുമ്മലിന് പുനര്‍ നിയമനം. അഞ്ച് വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്. 70 വയസ്സുവരെ തുടരാമെന്നും പുനര്‍ നിയമന ഉത്തരവില്‍ പറയുന്നു. സേര്‍ച്ച് കമ്മിറ്റിയുടെ വിജ്ഞപനം തള്ളികളഞ്ഞാണ് നിയമനം. ഈ മാസം 26 ന് മോഹനന്‍ കുന്നുമ്മല്‍ വിരമിക്കാനിരിക്കെയാണ് പുനര്‍ നിയമനം. കേരള വി സി യുടെ അധികചുമതലയിലും തുടരാമെന്ന് ചാന്‍സിലറുടെ ഉത്തവില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News