കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗ്; മോഹൻലാൽ അംബാസിഡർ

കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗിന്റെ അംബാസിഡറായി മോഹൻലാലിനെ തെരഞ്ഞെടുത്തു. 6 ഫ്രാഞ്ചൈസി ടീമുകളെ തെരഞ്ഞെടുത്തു. 6 ടീമുകൾ സെപ്റ്റംബർ 2 മുതൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികൾ:

Also Read: ഗുരുദേവ കോളേജ് വിഷയം; എസ്എഫ്‌ഐക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് ഏകപക്ഷീയ ആക്രമണമെന്ന് പി എം ആര്‍ഷോ

1. പ്രിയദർശൻ, ജോസ് പട്ടാറ

2. സോഹൻ റോയ്, ഏരീസ് ഗ്രൂപ്പ്

3. സജാദ് സേഠ്, ഫൈനസ്സ് കൺസോർഷ്യം

4. ടി.എസ്. കലാധരൻ, കൺസോർഷ്യം

5. സുഭാഷ് ജോർജ് മാനുവൽ, എനിഗ്മാറ്റിക് സ്മൈൽ റിവാർഡ്സ് പ്രൈവറ്റ് ലിമിറ്റഡ്

6. സഞ്ജു മുഹമ്മദ്, ഇ കെ കെ ഇൻഫ്രാസെട്രക്ചർ ലിമിറ്റഡ്

Also Read: പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖം; പ്രാരംഭ പ്രവർത്തനങ്ങൾക്ക് അഞ്ച്‌ കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News