മോഹൻലാലിന്റെ എമ്പുരാൻ ഫസ്റ്റ് ലുക്ക് പുറത്ത്, ചുമ്മാ തീയെന്ന് പ്രേക്ഷകർ; മിനുട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയ ഭരിച്ച് ഖുറേഷി അബ്രഹാം

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാന്റെ ആദ്യ ലുക് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

ALSO READ: മുകുന്ദനുണ്ണി ഇറങ്ങിയിട്ട് ഒരു വര്ഷം, നെഗറ്റിവിറ്റി നൽകിയ പോസിറ്റിവിറ്റിയുമായി അടുത്ത ചിത്രം പ്രഖ്യാപിച്ച് അഭിനവ് സുന്ദർ നായക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration