മോഹന്‍ലാല്‍ ഇന്ന് വയനാട്ടില്‍

Mohanlal

ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ നടന്‍ മോഹന്‍ലാല്‍ ഇന്ന് വയനാട്ടിലെത്തും. ആര്‍മി ക്യാമ്പില്‍ എത്തിയ ശേഷമാകും ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ദുരന്തഭൂമി സന്ദര്‍ശിക്കുക.

ALSO READ:വയനാടിന് കൈത്താങ്ങ്; ആലപ്പുഴ കളക്‌ട്രേറ്റില്‍ നിന്ന് ദുരിതബാധിതര്‍ക്കായുള്ള ആദ്യ ട്രക്ക് അയച്ചു

ക്യാമ്പുകളില്‍ കഴിയുന്നവരെയും മോഹന്‍ലാല്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു. 2018ലെ പ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു.

ALSO READ:ഇന്നലെ കണ്ടെത്തിയത് 14 മൃതദേഹങ്ങള്‍; വയനാട്ടില്‍ രക്ഷാദൗത്യം അഞ്ചാം നാള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News