വമ്പൻ അപ്ഡേറ്റ്; ബറോസ് തിയേറ്ററുകളിലേക്ക്…

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് തീയേറ്ററുകളിലേക്ക് എത്തുന്നു. ബറോസ് ഓക്ടോബർ 3ന് തിയേറ്ററുകളിൽ എത്തും എന്നാണ് പുതിയ അപ്ഡേറ്റ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ സെപ്റ്റംബർ 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

Also read:എറണാകുളത്ത് നടന്ന അദാലത്തില്‍ 262 പരാതികള്‍ തീര്‍പ്പാക്കി: മന്ത്രി എം ബി രാജേഷ്

‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ രചനയില്‍ സന്തോഷ് ശിവന്‍ ഛായാഗ്രാഹണം ചെയ്തിരിക്കുന്ന ചിത്രം ഒരു ഫാന്റസി ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് നായകവേഷവും ചെയ്തിരിക്കുന്നത്. വിഖ്യാത സംഗീത സംവിധായകരായ മാര്‍ക്ക് കില്യനും ലിഡിയന്‍ നാദസ്വരവുമാണ് ചിത്രത്തിന്റെ സംഗീതം. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News