മാസ് ലുക്കില്‍ കംപ്ലീറ്റ് ആക്ടര്‍, തിരുവോണാശംസകൾ നേർന്ന് മോഹൻലാൽ

ലോകമെമ്പാടുമുള്ള മലയാളികൾക്ക് തിരുവോണാശംസകൾ നേര്‍ന്ന് നടൻ മോഹൻലാൽ. “എല്ലാ മലയാളികൾക്കും എന്‍റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ ” എന്നായിരുന്നു മോഹൻലാൽ ആശംസിച്ചത്.

സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് ഓണം ആശംസിച്ച് വീഡിയോ ഷെയര്‍ ചെയ്തത്. വെള്ള മുണ്ടും ജുബ്ബയും അണിഞ്ഞ് പ‍ഴയ ആറാം തമ്പുരാന്‍ സ്റ്റൈലിലാണ് തിരുവോണ നാളില്‍ മലായളികള്‍ക്ക് മുന്നില്‍  ലാലേട്ടന്‍ എത്തിയിരിക്കുന്നത്.

ALSO READ: ഓണാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി, ട്രന്‍ഡിംഗ് ആകാന്‍ പുതിയ ചിത്രങ്ങള്‍

മാസ് നടത്തവും പശ്ചാത്തല സംഗീതവും അത്തപ്പൂക്കളവുമെല്ലാം പ്രേക്ഷകരുടെ മനംകവര്‍ന്നു. നിരവധി പേരാണ് ഇതിനോടകം വീഡിയോയുടെ കമന്‍റ് ബോക്സില്‍ നടന് ഓണം ആശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, മെഗാസ്റ്റാര്‍ മമ്മൂട്ടി ഷെയര്‍ ചെയ്ത ചിത്രങ്ങളും വൈറലായിരിക്കുകയാണ്.

ALSO READ: ജ്യൂസ് കടയിൽ നിന്നും സംവിധായകനിലേക്ക്; ആർ ഡി എക്സ് സംവിധായകൻ നഹാസ് ഹിദായത്തിന് ആശംസകളുമായി ബേസിൽ ജോസഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News